മദര്‍ കെയര്‍ സുപെര്‍സ്‌പെഷ്യലിറ്റി വിഭാഗം ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ മികച്ച പരിചരണം

മണ്ണാര്‍ക്കാട്:ഉദരസംബന്ധമായ രോഗങ്ങള്‍ക്കും സര്‍ജറികള്‍ക്കും ചികിത്സയ്ക്കുമായി തൃശ്ശൂര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവ ര്‍ത്തി പരിചയം ഉള്ള വിദഗ്ധ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ തിമ്മരാജ് നായക യുടെ സേവനമാണ് മദര്‍ കെയറില്‍ ഉള്ളത്. വയ റിലെ ഗ്യാസ് സംബന്ധമായ രോഗങ്ങള്‍ക്ക് ആധുനിക...